ആശാ പ്രവര്‍ത്തകര്‍ നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കും.... വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപകല്‍ സമരം പോരാട്ടത്തിന്റെ തലത്തിലേക്ക്....

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ഇത് വരെ നടത്തി വന്നിരുന്ന സമരത്തിന്റെ ദിശ മാറ്റിക്കൊണ്ട് ആശാ പ്രവര്‍ത്തകര്‍ നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കും. ഏഴായിരത്തോളം ആശാ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ .
രാവിലെ മുതല്‍ വൈകിട്ടു വരെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സെക്രട്ടേറിയറ്റിലേക്കു കടക്കാന്‍ അനുവദിക്കാതെയായിരിക്കും ഉപരോധമെന്നും സംഘാടകര്‍.
https://www.facebook.com/Malayalivartha