Widgets Magazine
17
Mar / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈത്തിൽ നാളെ മുതൽ മൂടൽ മഞ്ഞ്, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത


ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടി.. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകയോട്, ചൊടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍...


യെമിനിലെ ഹൂതി കേന്ദ്രങ്ങളില്‍ കനത്ത ആക്രമണവുമായി അമേരിക്കന്‍ വ്യോമസേന..ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ വന്‍ തിരിച്ചടിയാണ് ഹൂതികള്‍ക്ക് ഉണ്ടാകുകയെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി..


കണ്ണീര്‍ക്കാഴ്ചയായി... മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം


ചെറിയ പെരുന്നാളിന് ഷെയ്ഖ് മിഷാലിന്റെ സമ്മാനം !പുത്തൻ കുവൈത്ത് ദിനാർ

തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞു; മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

16 MARCH 2025 11:48 PM IST
മലയാളി വാര്‍ത്ത

തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞുവെന്നാരോപിച്ച് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലയ്ക്കു ക്ഷതമേറ്റ് അച്ഛന്‍ മരിച്ച കേസില്‍ കുണ്ടായിത്തോട് സ്വദേശി കരിമ്പാടം കോളനി വളയന്നൂര്‍ വീട്ടില്‍ സനലിനെ (22) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞു നടക്കുകയാണെന്ന് പറഞ്ഞാണ് സനല്‍ പിതാവ് ഗിരീഷിനെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കീഴില്‍ കിരീടം നേടിയ ഇന്ത്യ മാസ്റ്റേഴ്‌സിന് സമ്മാനത്തുകയായി ലഭിച്ചത് വമ്പന്‍ തുക  (8 minutes ago)

സ്പാനിഷ് ഫുട്ബോള്‍ ലീഗിയല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 4-2 വീഴ്ത്തി ബാഴ്സലോണയ്ക്ക് വിജയം...  (21 minutes ago)

ഇടുക്കി അരണക്കല്ലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവയെ കണ്ടെത്തി....ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കടുവയെ ട്രാക്ക് ചെയ്തത്  (46 minutes ago)

മുക്കത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടത്തില്‍ 15പേര്‍ക്ക് പരിക്ക്....  (1 hour ago)

കോവൂരില്‍ ഓടയില്‍ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന ബസ് ഉടന്‍ നിരത്തിലിറങ്ങും...  (1 hour ago)

കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന്‍ ഇന്ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല....  (1 hour ago)

മകന്‍ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും ...വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി  (1 hour ago)

ആക്രിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; പ്രതിയായ ഓട്ടോ ഡ്രൈവറെ ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

കേരളത്തില്‍ മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത...  (2 hours ago)

സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കാനൊരുങ്ങി ആശാ പ്രവര്‍ത്തകര്‍...  (2 hours ago)

സങ്കടക്കാഴ്ചയായി... പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു...  (3 hours ago)

കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് ഒരാളെ കാണാതായി.... പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു  (3 hours ago)

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍  (8 hours ago)

രാജ്യമാകമാനം പിടികൂടിയത് 163 കോടിയുടെ ലഹരി മരുന്ന്; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ  (8 hours ago)

Malayali Vartha Recommends