പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്...

പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. ദേശീയപാതയിലെ 53-ാം മെയില്‍ പാറപ്പുറം മദ്രസയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. രാവിലെ 9.45നായിരുന്നു സംഭവം.
തച്ചനാട്ടുകര നാട്ടുകല്‍ കാരയില്‍ വീട്ടില്‍ അതുല്‍ കൃഷ്ണ, ചെത്തല്ലൂര്‍ എടമനപ്പടി വീട്ടില്‍ അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ഇവര്‍ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha