Widgets Magazine
29
Mar / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിള വിൽക്കുന്നതിന്റെ തർക്കം കലാശിച്ചത് കൂട്ട കൊലപാതകങ്ങളിൽ; മൂന്നാം ഭർത്താവ് ഭാര്യയെയും, മാതാപിതാക്കളെയും, അഞ്ച് വയസുകാരിയെയും കൊലപ്പെടുത്തി...


കൂട്ടത്തോടെ പെട്ടു... ബി ഗോപാലകൃഷ്ണന്‍ പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് ഇക്കാര്യത്തില്‍ മാത്യു കുഴല്‍നാടനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി; മാസപ്പടി കേസില്‍ ഒറ്റയ്ക്ക് പോയ മാത്യു കുഴല്‍നാടന് വന്‍ തിരിച്ചടി


നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകള്‍ക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍


മ്യാന്‍മറിനെയും അയല്‍രാജ്യമായ തായ്‌ലന്‍ഡിനെയും വിറപ്പിച്ച് അതിശക്തമായ ഭൂചലനം... നിരവധി മരണം, മ്യാന്‍മറില്‍ എണ്ണൂറോളം പേര്‍ ആശുപത്രിയില്‍.... ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ


ഭാര്യയുടെ കാമുകനുമായി ഭർത്താവ് വിവാഹം ചെയ്തു നൽകി..നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി..ജീവനിൽ ഉള്ള ഭയം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് മറുപടി പറഞ്ഞത്..

സംസ്ഥാനത്ത് സ്‌കൂള്‍ പൊതു പരീക്ഷകള്‍ ഇന്ന് അവസാനിക്കും...എസ്എസ്എല്‍സി, പ്ലസ് ടു മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

26 MARCH 2025 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാണുന്ന തരത്തില്‍ വെളിച്ചം വേണം...ടാഗോര്‍ ഹാളില്‍ വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഭീതിയോടെ നാട്ടുകാര്‍.... ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍...

ലിറ്ററൊന്നിന് 16 രൂപ വീതം അധിക വില... മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചു

വിള വിൽക്കുന്നതിന്റെ തർക്കം കലാശിച്ചത് കൂട്ട കൊലപാതകങ്ങളിൽ; മൂന്നാം ഭർത്താവ് ഭാര്യയെയും, മാതാപിതാക്കളെയും, അഞ്ച് വയസുകാരിയെയും കൊലപ്പെടുത്തി...

വിനോദയാത്രയ്ക്കുശേഷം മടങ്ങുന്നതിനിടെ വിമാനയാത്രയില്‍ കൂട്ടുകാരന്‍ കുഴഞ്ഞുവീണു... വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ സഹായസന്നദ്ധനായി ഉടന്‍ എത്തിയെങ്കിലും....

സംസ്ഥാനത്ത് സ്‌കൂള്‍ പൊതു പരീക്ഷകള്‍ ഇന്ന് അവസാനിക്കും... എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ ഒരെണ്ണം കൂടിയുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും.

 

പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാനായി കര്‍ശന നിയന്ത്രണങ്ങളാണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുളളത്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്്. എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാല്‍ കുട്ടികളെ രക്ഷിതാക്കള്‍ ഉടന്‍ വീട്ടില്‍ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്.

വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ മന്ത്രി നിര്‍ദേശം നല്‍കി. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി  (31 minutes ago)

പവന് 160 രൂപയുടെ വര്‍ദ്ധനവ്  (53 minutes ago)

പുലിയെ ചാലക്കുടിയില്‍ വീണ്ടും കണ്ടതായി നാട്ടുകാര്‍...  (59 minutes ago)

ടിക്കറ്റിന്റെ പണം ലഭിക്കണമെങ്കില്‍ കൗണ്ടറില്‍തന്നെ  (1 hour ago)

16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി  (1 hour ago)

റിയാദിലെത്തിയ മലയാളി യുവാവ്  (1 hour ago)

16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചു  (1 hour ago)

വിള വിൽക്കുന്നതിന്റെ തർക്കം കലാശിച്ചത് കൂട്ട കൊലപാതകങ്ങളിൽ; മൂന്നാം ഭർത്താവ് ഭാര്യയെയും, മാതാപിതാക്കളെയും, അഞ്ച് വയസുകാരിയെയും കൊലപ്പെടുത്തി...  (1 hour ago)

വിമാനത്തില്‍ വച്ച് സുഹൃത്ത് കുഴഞ്ഞുവീണ കാഴ്ച സഹിക്കാനാവാതെ കൂട്ടുകാര്‍.  (2 hours ago)

മുഖം മറച്ച് കൊണ്ടാണിവര്‍ കാറില്‍ കയറുന്നത്. ഇത്, തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍  (2 hours ago)

കോഴിക്കോട് ഗോള്‍ഡ് കവറിങ് സ്ഥാപന ഉടമയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാണ് ഡി.എ. ഇത് 55 ആയി വര്‍ദ്ധിക്കും.  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ....  (2 hours ago)

മാസപ്പടി കേസില്‍ ഒറ്റയ്ക്ക് പോയ മാത്യു കുഴല്‍നാടന്  (3 hours ago)

വഞ്ചനാക്കേസില്‍ ശ്രീതുവിന് ജാമ്യം അനുവദിച്ച് കോടതി  (3 hours ago)

Malayali Vartha Recommends