Widgets Magazine
30
Mar / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മ്യാന്‍മാറിലെ ഭൂകമ്പം മരണസംഖ്യ 1,600 കവിഞ്ഞു..സ്വിമ്മിങ് പൂളില്‍ നിന്നും ദമ്പതികള്‍ ഇറങ്ങിയോടുന്നതും വൈറലായി: ഭൂകമ്പ കാഴ്ചകള്‍ ഇങ്ങനെ..


റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്...ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബരവാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നു..


നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത..ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.. കൊലപാതകമല്ലെന്ന് തെളിയിക്കാനുള്ള വൃഗ്രത കുറ്റപത്രത്തിലുണ്ട്..ഇനി കുടുംബത്തിന്റെ നീക്കം..


3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്ന സുകാന്ത്, തെളിവുകൾ കൈമാറിയതോടെ നാട് വിട്ടു: മേഘയെ നടുക്കിയ ആ സന്ദേശം...


എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്.... എന്തെങ്കിലും അറിഞ്ഞോ..? ആശങ്കയുയർത്തിയ ദുരൂഹ ഫോൺകോൾ നിമിഷപ്രിയയ്ക്ക്: വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് ജയില്‍ അധികൃതർ...

ആശ്രിതനിയമനത്തിന്റെ മാനദണ്ഡം പുതുക്കി സര്‍ക്കാര്‍

27 MARCH 2025 12:32 AM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത..ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.. കൊലപാതകമല്ലെന്ന് തെളിയിക്കാനുള്ള വൃഗ്രത കുറ്റപത്രത്തിലുണ്ട്..ഇനി കുടുംബത്തിന്റെ നീക്കം..

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്; നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി; അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു; ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറില്‍ ഇടിച്ച് തപാല്‍ ജീവനക്കാരന് പരിക്ക്....

ആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ മരിക്കുമ്പോള്‍ മകനോ മകള്‍ക്കോ 13 വയസുണ്ടെങ്കില്‍ മാത്രമേ ആശ്രിതനിയമനം ലഭിക്കുകയുള്ളൂവെന്നും എയ്ഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ആശ്രിതനിയമനമില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

പുനര്‍നിയമനം, സര്‍വീസ് നീട്ടല്‍ എന്നിങ്ങനെയുള്ള കാലയളവില്‍ മരിക്കുന്നവര്‍ക്ക് ആശ്രിത നിയമനമില്ലെന്നും പുതിയ മാനദണ്ഡങ്ങളില്‍ പറയുന്നു. സ്വമേധയാ സര്‍വീസില്‍ നിന്നും പിരിഞ്ഞവരുടെ ആശ്രിതര്‍ക്കും നിയമനമുണ്ടാവില്ല.

ആശ്രിത നിയമനം സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും പരാതികളും ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങളിലുള്ള പരിഷ്‌ക്കരണം. മരണപ്പെട്ട ജീവനക്കാരന്റെ ഏറ്റവും അടുത്ത ആശ്രിതര്‍ അഥവാ ഭാര്യയ്ക്കോ ഭര്‍ത്താവിനോ ജോലി ലഭിക്കുന്നതിന് മറ്റുള്ളവര്‍ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നും മാനദണ്ഡത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 minutes ago)

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍  (50 minutes ago)

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍  (58 minutes ago)

ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, എമര്‍ജന്‍സി പോലുള്ള സിനിമകള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവയായിരുന്നു; ബിജെപി അതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നു; എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ബിജെപി വിമര്‍ശനം സംഘപര  (4 hours ago)

കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിന് എന്ന ചോദ്യവുമായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

Myanmar Earthquake ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ;  (4 hours ago)

ഭയപ്പെടുത്തിയും ആക്രമിച്ചും ആ വിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് വര്‍ക്ക് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (4 hours ago)

VLADMIR PUTIN പുട്ടിനെ വകവരുത്താനുള്ള ശ്രമം  (4 hours ago)

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി; ആര്‍സിസിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യവകുപ  (5 hours ago)

NAVEEN BABU നവീന്‍ ബാബുവിന് നീതി നല്‍കാതെ കുറ്റപത്രം  (5 hours ago)

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്; നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി; അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു; ഖേദം പ്രകടിപ്  (6 hours ago)

സ്വര്‍ണവില  (10 hours ago)

തപാല്‍ ജീവനക്കാരന് പരിക്ക്....  (10 hours ago)

ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (10 hours ago)

കാലിക്കറ്റ് സര്‍വകലാശാലയിലെ സിയു-സിഇടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 15-ന് അവസാനിക്കും  (10 hours ago)

Malayali Vartha Recommends