Widgets Magazine
01
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും അമേരിക്ക രംഗത്ത്..ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്..ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടും..


എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരിയോ..മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു... മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി..


പാളത്തിലേക്ക് നടക്കുന്നതിനിടെ മേഘ സുകാന്തിനെ വിളിച്ചത് നാലുവട്ടം..ജീവന് വേണ്ടി കെഞ്ചിയോ..?അന്വേഷണം ശക്തമാക്കി പൊലീസ്.. ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്..വീട്ടുക്കാർക്കൊപ്പം മുങ്ങി..


സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല..17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെ.. പുതിയ ലേഖനം എത്തി..വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം..


മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചും സമരം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ...

'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിനെന്ന് മന്ത്രി വി ശിവന്‍കുട്ടി

29 MARCH 2025 10:53 PM IST
മലയാളി വാര്‍ത്ത

ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിനെന്ന് മന്ത്രി വി ശിവന്‍കുട്ടി പറയുന്നു. ''ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും.'' - മന്ത്രി പറഞ്ഞു.

''സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണ്'' - മന്ത്രി വി.ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

എമ്പുരാന്‍ പുറത്തിറങ്ങിയതിനു പിന്നാലെ സിനിമ ചര്‍ച്ച ചെയ്ത രാഷ്ട്രീയം വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. എമ്പുരാന്‍ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്നുമുള്ള വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. സാമൂഹിക ഐക്യത്തിനു ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓര്‍ഗനൈസറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ആരോപിച്ചു. ഇതിനുപിന്നാലെ ചിത്രത്തിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെന്‍സറിങ്ങിനു ശേഷം അടുത്ത ആഴ്ച തിയറ്റിറില്‍ എത്തുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനം..തീവ്രത 9.9..! 3 ലക്ഷംപേർ പിടഞ്ഞ് മരിക്കും..! സാറ്റലൈറ്റ് ചിത്രത്തിൽ വ്യക്തം  (2 minutes ago)

പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍  (28 minutes ago)

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു....  (39 minutes ago)

മേഘയുടെ അമ്മയുടെ ഫോണിൽ സുകാന്തിന്റെ ഫോൺ കോൾ..! ആ ഒറ്റ ചോദ്യം..! ഒരുമണിക്കൂർ മുന്നേ സംഭവിച്ചത്..!  (44 minutes ago)

ശബരിമല നട ഇന്ന്...  (58 minutes ago)

നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലെ തീരുവചുമത്തുമെന്നായിരുന്നു  (1 hour ago)

വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്....  (1 hour ago)

വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം....  (1 hour ago)

വാഹനത്തിന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍  (1 hour ago)

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം രണ്ടായിരം കവിഞ്ഞു...മൂവായിരത്തിലധികം പേര്‍ ചികിത്സയില്‍, റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല  (2 hours ago)

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം 2000 കടന്നു...  (9 hours ago)

ഇത് കേരളവും ഇന്ത്യയുമാണ്: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്  (9 hours ago)

ഭര്‍ത്താവ് ആത്മീയത സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു:ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി  (9 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ് ശിക്ഷ  (9 hours ago)

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ 200 കോടി ക്ലബില്‍...  (10 hours ago)

Malayali Vartha Recommends