Widgets Magazine
01
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും അമേരിക്ക രംഗത്ത്..ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്..ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടും..


എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരിയോ..മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു... മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി..


പാളത്തിലേക്ക് നടക്കുന്നതിനിടെ മേഘ സുകാന്തിനെ വിളിച്ചത് നാലുവട്ടം..ജീവന് വേണ്ടി കെഞ്ചിയോ..?അന്വേഷണം ശക്തമാക്കി പൊലീസ്.. ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്..വീട്ടുക്കാർക്കൊപ്പം മുങ്ങി..


സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല..17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെ.. പുതിയ ലേഖനം എത്തി..വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം..


മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചും സമരം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ...

മ്യാന്‍മറിലെ ഭൂചലനത്തിന്റെ ഞെട്ടല്‍ മാറാതെ പാര്‍വതി

30 MARCH 2025 12:02 AM IST
മലയാളി വാര്‍ത്ത

തായ്‌ലന്‍ഡിലും മ്യാന്‍മറിലുമുണ്ടായ ഭൂചലനം അനുഭവിച്ചറിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ നടിയും അവതാരകയുമായ പാര്‍വതി ആര്‍.കൃഷ്ണ. ബാങ്കോക്കില്‍ വച്ച് എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭീകരമായ ഭൂകമ്പത്തിന് ഞാന്‍ സാക്ഷിയായി. ഭൂകമ്പം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താന്‍ സുരക്ഷിതയാണെന്നും പാര്‍വതി പറയുന്നു. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തന്റെ അനുഭവം പങ്കുവച്ചത്.

'ഇതെഴുതുമ്പോഴും ഞാന്‍ വിറയ്ക്കുകയാണ്. പക്ഷേ ഇന്നും ജീവിച്ചിരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ജീവിതത്തോട് നന്ദി പറയുന്നു. ബാങ്കോക്കില്‍ വച്ച് എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭീകരമായ ഭൂകമ്പത്തിന് ഞാന്‍ സാക്ഷിയായി. 7.7തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാത്തിനെയും പിടിച്ചുലച്ചു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതും ആളുകള്‍ ജീവനുവേണ്ടി ഓടുന്നതും നേരില്‍ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥ. ടാക്സികളില്ല,ഗതാഗതമില്ല,ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയില്‍ ആയിരുന്നു.

' ആ നിമിഷം ആദ്യം ഞാന്‍ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു. അവരോട് അവസാനമായി സംസാരിക്കുന്നതുപോലെ തോന്നി. അവരോട് സംസാരിച്ച നിമിഷങ്ങള്‍ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തില്‍ രണ്ടാമത് ലഭിച്ച അവസരമാണ്. ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ നമുക്കെല്ലാവര്‍ക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നുവെന്നും പാര്‍വതി വീഡിയോയിലൂടെ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍  (19 minutes ago)

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു....  (30 minutes ago)

മേഘയുടെ അമ്മയുടെ ഫോണിൽ സുകാന്തിന്റെ ഫോൺ കോൾ..! ആ ഒറ്റ ചോദ്യം..! ഒരുമണിക്കൂർ മുന്നേ സംഭവിച്ചത്..!  (35 minutes ago)

ശബരിമല നട ഇന്ന്...  (49 minutes ago)

നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലെ തീരുവചുമത്തുമെന്നായിരുന്നു  (1 hour ago)

വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്....  (1 hour ago)

വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം....  (1 hour ago)

വാഹനത്തിന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍  (1 hour ago)

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം രണ്ടായിരം കവിഞ്ഞു...മൂവായിരത്തിലധികം പേര്‍ ചികിത്സയില്‍, റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല  (2 hours ago)

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം 2000 കടന്നു...  (9 hours ago)

ഇത് കേരളവും ഇന്ത്യയുമാണ്: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്  (9 hours ago)

ഭര്‍ത്താവ് ആത്മീയത സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു:ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി  (9 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ് ശിക്ഷ  (9 hours ago)

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ 200 കോടി ക്ലബില്‍...  (10 hours ago)

പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്: 'എമ്പുരാന്' പിന്തുണയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends