മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചും സമരം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ...

സെക്രട്ടേറിയറ്റിന് മുന്നിലെ ആശ സമരത്തിന് ഇന്ന് അമ്പത് ദിവസമാകുന്നു. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സര്‍ക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശമാര്‍. മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്.
രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധത്തില്‍ പങ്കാളികളാകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha