Widgets Magazine
02
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആശ്വാസം ... മാര്‍ച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തു


പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം....റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി


അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.. 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ.. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..


മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പ​ദവി.. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്..


ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെ..വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും..ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി..

ഗുണ്ടാ നേതാവ് സന്തോഷ് കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി

31 MARCH 2025 10:17 PM IST
മലയാളി വാര്‍ത്ത

More Stories...

ബസ് ഓടിക്കവേ ശാരീരികാസ്വാസ്ഥ്യം... യാത്രക്കാരിലൊരാള്‍ ബസ് ഓടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു

ബാഗിൽ ഹോട്ടൽ ബിൽ..? ആശുപത്രി രേഖകളും..! നടന്നത് ഗർഭഛിദ്രം...?!!സുകാന്തിന്റെ ചെറ്റത്തരം തൂകിയത് ഇങ്ങനെ

അവധിക്കാലത്തിരക്ക് .... ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചുവേളിക്ക് എ.സി.സ്‌പെഷ്യല്‍ ട്രെയിന്‍ 4ന് സര്‍വീസ് ആരംഭിക്കും

ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി..ആശുപത്രി രേഖകളടക്കം കണ്ടെത്തി അച്ഛൻ

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം...തൊണ്ടി മുതലായ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് 23 ന് ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍. കുതിരപ്പതി സ്വദേശി സോനുവാണ് കസ്റ്റഡിയില്‍ ആയത്. ഓച്ചിറ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ വള്ളികുന്നത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

മാര്‍ച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.

അതേസമയം, സന്തോഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ തയ്യാറെടുപ്പ് നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നാണ് സംശയം. കുക്കുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തില്‍ കുക്കു പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ക്കായി കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച്  (9 minutes ago)

ഡ്രൈവറെ ആശുപത്രിയിലെത്തിക്കാനായി വാഹനം കിട്ടാതിരുന്നതിനെ തുടര്‍ന്ന്  (22 minutes ago)

ബാഗിൽ ഹോട്ടൽ ബിൽ..? ആശുപത്രി രേഖകളും..! നടന്നത് ഗർഭഛിദ്രം...?!!സുകാന്തിന്റെ ചെറ്റത്തരം തൂകിയത് ഇങ്ങനെ  (26 minutes ago)

എ.സി.സ്‌പെഷ്യല്‍ ട്രെയിന്‍  (33 minutes ago)

ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി/..ആശുപത്രി രേഖകളടക്കം കണ്ടെത്തി അച്ഛൻ  (35 minutes ago)

കുടുംബസമേതം രാവിലെതന്നെ നിരവധി വിനോദസഞ്ചാരികള്‍  (43 minutes ago)

പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ പീഡന - ആത്മഹത്യാ പ്രേരണാ കേസില്‍  (1 hour ago)

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം  (1 hour ago)

ലിഫ്റ്റ് താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടമെന്ന് സൂചന  (1 hour ago)

ജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ രാജിവെച്ചു  (1 hour ago)

ചെറുപ്പത്തിലേ നല്ല ജോലി കിട്ടിയിട്ടും... ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം, സുഹൃത്ത് ഇപ്പോഴും ഒളിവില്‍  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

ബന്ധുവീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി...  (2 hours ago)

കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു  (2 hours ago)

ആറാട്ട് 11ന്  (2 hours ago)

Malayali Vartha Recommends