തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സങ്കടക്കാഴ്ചയായി... ആറ്റിങ്ങലില്‍ റ്റിറ്റിസി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചൂര്‍കുന്ന് പരവൂര്‍കോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ റ്റി.റ്റി.സി വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട കാവ്യ. മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
https://www.facebook.com/Malayalivartha