മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു

ബാലുശ്ശേരിയില്‍ മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരുക്കേറ്റത്.
രതിയെ മകന്‍ രബിന്‍, മരുമകള്‍ ഐശ്വര്യ എന്നിവര്‍ ചേര്‍ന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രതിയെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha