Widgets Magazine
03
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..


സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..


സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു..യ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന..


റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..

കണ്ണൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരുക്ക്

02 APRIL 2025 09:33 AM IST
മലയാളി വാര്‍ത്ത

ഇരിട്ടി ഉളിയില്‍ പാലത്തിന് സമീപത്ത്് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. 11 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂരില്‍ നിന്നും കര്‍ണാടക വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയാണ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേഘ ഗർഭഛിദ്രം നടത്തിയത് കൂട്ടുകാരിക്കൊപ്പമെത്തി..? ചെന്നൈയിലെ ആശുപത്രിയിൽ.. ആ കൂട്ടുകാരിയെ തൂക്കും..CCTV-യിൽ  (2 minutes ago)

സ്വര്‍ണവിലയി  (3 minutes ago)

സ്‌കൂളുകള്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ കമ്മിഷന്‍ ഉത്തരവായി  (14 minutes ago)

വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത അടുത്തയാഴ്ച മുതല്‍  (25 minutes ago)

സുരേഷ് ഗോപി ആഞ്ഞടിച്ചു...14 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ കടന്നു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി, മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജിജു  (37 minutes ago)

ഫുട്ബാള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് വീണ്ടുമൊരു എല്‍ ക്ലാസികോ ഫൈനല്‍...  (1 hour ago)

ഇന്നും നാളെയും കുടിവെള്ളം മുടങ്ങും...  (1 hour ago)

ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ  (1 hour ago)

എന്‍ഡിഎ യോഗം ഇന്ന്  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷുബമ്പര്‍ ഭാഗ്യക്കുറി വിപണിയില്‍  (2 hours ago)

മലയാളി യുവാവ് കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു....  (2 hours ago)

ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്  (2 hours ago)

ലോക്‌സഭയുടെ അംഗീകാരം തേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം  (3 hours ago)

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (3 hours ago)

26 ശതമാനം തീരുവയാണ് ഇന്ത്യക്ക്  (3 hours ago)

Malayali Vartha Recommends