അവധിക്കാലത്തിരക്ക് .... ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചുവേളിക്ക് എ.സി.സ്‌പെഷ്യല്‍ ട്രെയിന്‍ 4ന് സര്‍വീസ് ആരംഭിക്കും

അവധിക്കാലത്തിരക്ക് കണക്കിലെടുത്ത് ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചുവേളിക്ക് എ.സി.സ്‌പെഷ്യല്‍ ട്രെയിന്‍ 4ന് സര്‍വീസ് ആരംഭിക്കും .മെയ് 5വരെ വെള്ളിയാഴ്ചകളില്‍ ബാംഗ്‌ളൂരിലും ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തും നിന്നാണ് സര്‍വീസ്.
ട്രെയിന്‍ നമ്പര്‍ 06555/06556.ബാംഗ്‌ളൂരില്‍ നിന്ന് രാത്രി 10നും തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 2.15നുമാണ് പുറപ്പെടുക. ര്‍ക്കല,കൊല്ലം,കായംകുളം,മാവേലിക്കര,ചെങ്ങന്നൂര്‍,തിരുവല്ല,ചങ്ങനാശേരി,കോട്ടയം,എറണാകുളം ടൗണ്‍,ആലുവ,തൃശൂര്‍, പാലക്കാട്,പോത്തന്നൂര്‍, തിരുപ്പൂര്‍,ഈറോഡ്, സേലം,ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.
"
https://www.facebook.com/Malayalivartha