ബാഗിൽ ഹോട്ടൽ ബിൽ..? ആശുപത്രി രേഖകളും..! നടന്നത് ഗർഭഛിദ്രം...?!!സുകാന്തിന്റെ ചെറ്റത്തരം തൂകിയത് ഇങ്ങനെ

പലതരത്തിലുള്ള സംശയങ്ങളാണ് ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഉണ്ടാവുന്നത്..അതിൽ ഏറ്റവും പ്രധാന പെട്ടതാണ് മരണപ്പെട്ട യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ അച്ഛന് ലഭിച്ച ചില തെളിവുകൾ. ഈ തെളിവുകൾ വിരൽ ചൂണ്ടുന്നത് എന്തിലേക്ക്..?
https://www.facebook.com/Malayalivartha