Widgets Magazine
03
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..


സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..


സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു..യ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന..


റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..

അമ്പലംമുക്ക് ചെടി നഴ്‌സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീത കൊലക്കേസ്... കൊടും കുറ്റവാളിയും തമിഴ്‌നാട്ടില്‍ നാലു കൊലക്കേസുകളില്‍ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്, വിധി പ്രസ്താവത്തിന് പ്രതിയെ 10 ന് ഹാജരാക്കണം

02 APRIL 2025 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്ക്

ആലുവയില്‍ കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി....

കാമുകിക്ക് വേണ്ടി 64 കാരന്‍ കിടപ്പുരോഗിയായ ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസ്...പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലിസ് കസ്റ്റഡി അപേക്ഷയില്‍ വിധുവിന് പ്രൊഡക്ഷന്‍ വാറണ്ട്, തുമ്പുണ്ടാക്കിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോല്‍ക്കളിയെ ജനകീയമാക്കുന്നതില്‍ അഹോരാത്രം പ്രയത്‌നിച്ച പ്രതിഭയായിരുന്ന അരീക്കോടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

മേഘ ഗർഭഛിദ്രം നടത്തിയത് കൂട്ടുകാരിക്കൊപ്പമെത്തി..? ചെന്നൈയിലെ ആശുപത്രിയിൽ.. ആ കൂട്ടുകാരിയെ തൂക്കും..CCTV-യിൽ

മാല മോഷണം തടഞ്ഞതിന് പേരൂര്‍ക്കട അമ്പലംമുക്ക് ചെടി നഴ്‌സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീതയെ ലോക് ഡൗണ്‍ ദിനം കൊലപ്പെടുത്തിയ കേസില്‍ ഏപ്രില്‍ 10 ന് വിധി പ്രസ്താവിക്കും.


കൊടും കുറ്റവാളിയും തമിഴ്‌നാട്ടില്‍ നാലു കൊലക്കേസുകളില്‍ പ്രതിയുമായ തോവാള രാജേന്ദ്രനെ 10 ന് ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് അയച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍മോഹന്‍ ആണ്

വിധി പറയുന്നത്. 2022 ഫെബ്രുവരി മാസം 6 ന് പേരുര്‍കട അമ്പലംമുക്ക് - കുറവന്‍കോണം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഠഅആട അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ സ്വര്‍ണമാലയ്ക്ക് വേണ്ടി കൊലപ്പെടുത്തി എന്നാണ് പോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി 96 സാക്ഷികളെ വിസ്തരിക്കുകയും 222 രേഖകളും 65 തൊണ്ടി മുതലുകളും തെളിവിലേയ്ക്കായി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സലാഹുദീനും പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ്‌സ്മാരായ സന്തോഷ് മഹാദേവന്‍ , മുകേഷ് കുമാര്‍ ഗാന്ധി, യയാതി വിജയന്‍ , രാഹുല്‍ കൃഷ്ണന്‍, അദ്വൈത് സുശീല്‍ എന്നിവരും ഹാജരായി.

പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം ) 397 (മരണമോ കഠിന ദേഹോപദ്രവമോ ഏല്‍പ്പിക്കാനുള്ള ശ്രമത്തോടു കൂടിയ കവര്‍ച്ച) , 201( തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി വിചാരണ ചെയ്തത്.
കൊടും കുറ്റവാളിയും പേരൂര്‍ക്കട ചായക്കടയില്‍ ജോലി ചെയ്യുന്നയാളുമായ തമിഴ്‌നാട് തോവാള വെളളിമഠം സ്വദേശി രാജേഷ് എന്ന ഡി. രാജേന്ദ്രന്‍ (40) ആണ് കേസിലെ ഏക പ്രതി.


തമിഴ്‌നാട്ടില്‍ നാലു കൊലക്കേസുകള്‍ ഉള്‍പ്പെടെ അനവധി കേസുകളിലെ പ്രതിയായ രാജേന്ദ്രന്‍ അവിടെത്തെ ഗുണ്ടാലിസ്റ്റിലുണ്ട്. നെടുമങ്ങാട് കരിപ്പൂര്‍ ചാരുവള്ളി സ്വദേശിനി വിനീതയെ (38) 2022 ഫെബ്രുവരി 6 ഞായറാഴ്ചയാണ് അമ്പലംമുക്കിലെ ചെടി നഴ്‌സറി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വിനീതയുടെ 4 പവന്റെ സ്വര്‍ണ്ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.


ലോക്ഡൗണായ ഞായറാഴ്ച ഇയാള്‍ മാല മോഷ്ടിക്കാനായി മറ്റൊരു സ്ത്രീയെ പിന്തുടരുന്നതിനിടെയാണ് അമ്പലം മുക്കിലെ കടയില്‍ വിനീത ഒറ്റക്ക് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി മാല പൊട്ടിക്കാന്‍ ശ്രമിക്കവേ വിനീത ചെറുത്തു. ഇതിനിടെ ഇയാള്‍ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തി. മരണം ഉറപ്പിച്ച ശേഷം മാലയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ഇയാള്‍ പിന്നീട് പേരൂര്‍ക്കടയിലെ താമസസ്ഥലത്തെത്തി. മാല പണയം വെച്ച് പണം കൈക്കലാക്കുകയും ചെയ്തു.
പേരൂര്‍ക്കട പോലീസ് സ്റ്റേഷന് 50 മീറ്റര്‍ മാത്രം അകലെയുള്ള കടയില്‍ തന്നെ കഴിഞ്ഞു. ഒമ്പതാം തീയതി തിരുനെല്‍വേലി കാവല്‍ക്കിണറിലെ ഒളിസങ്കേതത്തിലേക്ക് പോയി. സംഭവത്തിന് ഒരു മാസം മുമ്പ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ എത്തിയ ഇയാള്‍ എപ്പോഴും കത്തി കൈയ്യില്‍ കരുതാറുണ്ടെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.


തമിഴ്‌നാട്ടില്‍ ഇരട്ട കൊലക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിലെത്തിയത്. 2014 ഡിസംബര്‍ 19 ന് വെള്ളമഠത്തിലെഒരു കുടുംബത്തിലെ മൂന്നു പേരെ ഒറ്റ ദിവസം കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രന്‍. അച്ഛനമ്മമാര്‍ക്കൊപ്പം 13 കാരിയായ പെണ്‍കുട്ടിയെയും അന്ന് കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ സമൂഹം  (17 minutes ago)

പൈലറ്റിന് ദാരുണാന്ത്യം  (29 minutes ago)

ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍  (52 minutes ago)

സങ്കടക്കാഴ്ചയായി... വാഹനങ്ങള്‍ കൂട്ടിയിടിച്ച് നഴ്സുമാരായ രണ്ട് മലയാളികളടക്കം  (1 hour ago)

നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍  (1 hour ago)

ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസ്.  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും....  (2 hours ago)

അരീക്കോടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു  (2 hours ago)

നരേന്ദ്രമോദി തായ്‌ലന്‍ഡിലേക്ക്‌  (2 hours ago)

.സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (3 hours ago)

മേഘ ഗർഭഛിദ്രം നടത്തിയത് കൂട്ടുകാരിക്കൊപ്പമെത്തി..? ചെന്നൈയിലെ ആശുപത്രിയിൽ.. ആ കൂട്ടുകാരിയെ തൂക്കും..CCTV-യിൽ  (3 hours ago)

സ്‌കൂളുകള്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ കമ്മിഷന്‍ ഉത്തരവായി  (3 hours ago)

വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത അടുത്തയാഴ്ച മുതല്‍  (3 hours ago)

സുരേഷ് ഗോപി ആഞ്ഞടിച്ചു...14 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ കടന്നു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി, മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജിജു  (3 hours ago)

Malayali Vartha Recommends