Widgets Magazine
03
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..


സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..


സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു..യ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന..


റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..

02 APRIL 2025 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസ്‌ സേനയിലെ സ്ത്രീ പ്രാതിനിത്യം 15 % ആക്കുമെന്ന വാ​ഗ്ദാനം പ്രകടപത്രികയിലൊതുങ്ങി ; സർക്കാർ കടത്തിലായതിന് ഞങ്ങളെന്ത് ചെയ്യാൻ !? സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോ​ഗാർത്ഥികൾ സമരത്തിൽ

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടൻ ദിലീപ് തന്നെ; തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ട്; നടുക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി

ഉത്സവത്തിലെ എടുപ്പ് കുതിരയുടെ ചട്ടത്തിനടിയില്‍പ്പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു.

സുകാന്തിന്റെ വീട്ടിൽ നിലവിളി നാട്ടുകാർ കണ്ടത് ഭീകരം ഇവറ്റകളുടെ ശാപവും മേഘ പോയത് തമിഴ്‌നാട്ടിൽ

ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്ക്

വീണ്ടും മഴ മുന്നറിയിപ്പെത്തി . സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം. വിവിധയിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക എന്നാണ് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

02/04/2025 : പാലക്കാട്,കോഴിക്കോട്,വയനാട്. 3/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.04/04/2025 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ.05/04/2025 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.06/04/2025 : മലപ്പുറം, വയനാട്.എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോ​ഗാർത്ഥികൾ സമരത്തിൽ  (31 minutes ago)

മുനമ്പത്ത്‌ പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ കേരളത്തിലെ ഇടത് വലത് എംപിമാര്‍ മുനമ്പം ജനതയെ കബളിപ്പിച്ചു; കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വ  (1 hour ago)

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടൻ ദിലീപ് തന്നെ; തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ട്; നടുക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ഉത്സവത്തിലെ എടുപ്പ് കുതിരയുടെ ചട്ടത്തിനടിയില്‍പ്പെട്ട്  (1 hour ago)

സുകാന്തിന്റെ വീട്ടിൽ നിലവിളി നാട്ടുകാർ കണ്ടത് ഭീകരം ഇവറ്റകളുടെ ശാപവും മേഘ പോയത് തമിഴ്‌നാട്ടിൽ  (2 hours ago)

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ സമൂഹം  (2 hours ago)

പൈലറ്റിന് ദാരുണാന്ത്യം  (2 hours ago)

ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

സങ്കടക്കാഴ്ചയായി... വാഹനങ്ങള്‍ കൂട്ടിയിടിച്ച് നഴ്സുമാരായ രണ്ട് മലയാളികളടക്കം  (3 hours ago)

നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍  (3 hours ago)

ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസ്.  (4 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും....  (4 hours ago)

അരീക്കോടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു  (4 hours ago)

നരേന്ദ്രമോദി തായ്‌ലന്‍ഡിലേക്ക്‌  (4 hours ago)

.സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു  (5 hours ago)

Malayali Vartha Recommends