ഉത്സവത്തിലെ എടുപ്പ് കുതിരയുടെ ചട്ടത്തിനടിയില്‍പ്പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു.

പരിക്കേറ്റ യുവാവ് മരിച്ചു.അറക്കല്‍ ദേവീ ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിനിടെ ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.
മലമേല്‍ സ്വദേശി അരുണ്‍ ആണ് ഇന്ന് രാവിലെ മരിച്ചത്. എടുപ്പുകുതിര വലിച്ചു കൊണ്ട് വരുമ്പോള്‍ അരുണ്‍ അടിയില്‍പ്പെടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിദേശത്ത് ജോലിയുള്ള അരുണ്‍ ഉത്സവത്തിനായാണ് നാട്ടില്‍ വന്നത്. "
https://www.facebook.com/Malayalivartha