Widgets Magazine
05
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത..അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്..


ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ കേസ്...


ഗൂഡല്ലൂരിലേക്കുള്ള വിനോദ യാത്രയ്ക്കിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്...


സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...


പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വസ്ഥത.... ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചക്രവാതച്ചുഴി ...ഏപ്രില്‍ ആറുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

04 APRIL 2025 08:03 AM IST
മലയാളി വാര്‍ത്ത

തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഏപ്രില്‍ ആറുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചക്രവാതച്ചുഴിയില്‍നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടു. അതോടൊപ്പം അറബിക്കടലില്‍നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായാണ് കേരളത്തില്‍ മഴ പ്രവചിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റെന്നാള്‍ മലപ്പുറം, വയനാട് ജില്ലകളിലും മഴയുണ്ടാകും

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെയുള്ള തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ഹരിത കര്‍മ്മസേനയുടെ സാമ്പത്തിക നേട്ടം...  (7 minutes ago)

വിഴിഞ്ഞം തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിന് ട്രംപറ്റ് മോഡല്‍ പരിഗണിക്കാന്‍ സാധ്യത  (20 minutes ago)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പെര്‍മിറ്റ് നിര്‍ബന്ധമാക്കി  (48 minutes ago)

വേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങള്‍ ക്ലാസ് നടത്തരുതെന്ന് നിര്‍ദേശം  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയുമായി ചൈന  (1 hour ago)

സൗഹൃദം തകര്‍ക്കുന്ന സംസാരം ഒഴിവാക്കണമെന്ന് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഒപ്പം താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് സുകാന്തിനോട് ഹൈക്കോടതി  (1 hour ago)

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്  (1 hour ago)

VEENA VIJAYAN വീണയെ എസ് എഫ് ഐ ഒ അറസ്റ്റ് ചെയ്യുമോ?  (6 hours ago)

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥി വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തില്‍ വീണ് മരിച്ചു  (6 hours ago)

അവധിക്കാല യാത്ര നീലഗിരിയിലേക്കാണോ: ഇ-പാസ് പരിശോധനയില്‍ വലഞ്ഞ് സഞ്ചാരികള്‍  (6 hours ago)

തെക്കൻ കേരളത്തിൽ നിലയുറപ്പിപ്പ് മഴ,  (7 hours ago)

"അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു ; തെറ്റ് പറ്റി," ഗായകൻ എം.ജി.ശ്രീകുമാർ.  (8 hours ago)

അവൻ അവളെ പറ്റിച്ചതിന് തെളിവുണ്ട്. സുകാന്തിന് കുരുക്ക്  (8 hours ago)

ലൈംഗീക പീഡനത്തിന് തെളിവ്; സുകാന്തിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി; ഉദ്യോഗസ്ഥയെ കൊച്ചി ചെന്നൈ എന്ന്നിവിടങ്ങളിൽ തട്ടിക്കൊണ്ട് പോയി എന്നും കേസ്  (8 hours ago)

Malayali Vartha Recommends
അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു ; തെറ്റ് പറ്റി, കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിൽ പ്രതികരണവുമായി ഗായകൻ എം.ജി.ശ്രീകുമാർ.അവൻ അവളെ പറ്റിച്ചതിന് തെളിവുണ്ട്. കേസെടുത്തത് വെറുതെയല്ല. അന്വേഷണം ശക്തമാക്കി പോലീസ്അച്ഛനും മോളും കൂടെ കേരളം മുടിക്കും നാണമുണ്ടെങ്കിൽ രാജിവച്ച് ഇറങ്ങിപ്പോ, പിണറായീ....! സെക്രട്ടറിയേറ്റ് വളഞ്ഞ് അവർ; സമരം
Hide News