Widgets Magazine
09
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ണ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഗുണ്ടാ പിരിവ് ചോദിച്ചു; കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം അമിറ്റി ബാറിനു മുന്നിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതികളായ സംഘത്തിലെ അഞ്ചു പേർ പിടിയിൽ...


തെങ്ങണയിൽ ബാറിൽ മദ്യപിച്ച് കത്തിക്കുത്ത്; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ ബിയർ ബോട്ടിലുമായി ഭീകരാന്തരീക്ഷം...


അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചു; പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിനിടെ രഹസ്യാന്വേഷണ റിപ്പോർട്ട്...


സുകാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് നിർണായക തെളിവുകൾ; ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി സ്ഥിരീകരിച്ചു...


മക്കയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ; അസീസിനായി തിരച്ചിൽ, ഉംറ തീർത്ഥാടനത്തിനെത്തിയ കോഴിക്കോട്ടുകാരന് സംഭവിച്ചത്

ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത..അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്..

04 APRIL 2025 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

3 ദിവസം മുമ്പ് കാണാതായ 16 കാരന്റെ മൃത.ദേഹം വീടിന് പിറകിലെ കിണറ്റിൽ ?! തീരാനോവായി അർജ്ജുൻ

വീണ തായിക്കണ്ടിയുടെ അറസ്റ്റ് എപ്പോള്‍..? ആദ്യം രാജിവയ്ക്കുന്നത് പിണറായി വിജയനോ അതോ മരുമകന്‍ മുഹമ്മദ് റിയാസോ..?

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ 'നിധി' പോലെ കാത്ത് സര്‍ക്കാര്‍: കുഞ്ഞിന് പേരിട്ട് ആരോഗ്യ വകുപ്പ് മന്ത്രി, കുഞ്ഞ് നാളെ ആശുപത്രി വിടും

പോളിടെക്‌നിക് കോളേജിനു മുന്നിൽ കാറും ബൊളോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം; ഗുരുതരമായി പരിക്കേറ്റ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...

എക്സൈസ് , ആർ.പി.എഫ്. റെയിൽവേ പോലീസ് വലവിരിച്ചു 6 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി കുടുങ്ങി...

കേരളത്തിൽ ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് (04/04/2025) യെല്ലോ അലർട്ട് ആണ്. നാളെ (05/04/2025) ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ 4 ജില്ലകളിലും 06 ന് മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇത് കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‍

 

അടുത്ത മൂന്നു മണിക്കൂർ നേരത്തേക്ക് മാത്രമാണ് പ്രഖ്യാപനം. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16കാരനായ അർജ്ജുന് കണ്ണീരോടെ വിട; നെഞ്ച് പൊട്ടി കുടുംബം  (13 minutes ago)

വീണ തായിക്കണ്ടിയുടെ അറസ്റ്റ് എപ്പോള്‍..? ആദ്യം രാജിവയ്ക്കുന്നത് പിണറായി വിജയനോ അതോ മരുമകന്‍ മുഹമ്മദ് റിയാസോ..?  (21 minutes ago)

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ 'നിധി' പോലെ കാത്ത് സര്‍ക്കാര്‍: കുഞ്ഞിന് പേരിട്ട് ആരോഗ്യ വകുപ്പ് മന്ത്രി, കുഞ്ഞ് നാളെ ആശുപത്രി വിടും  (29 minutes ago)

പോളിടെക്‌നിക് കോളേജിനു മുന്നിൽ കാറും ബൊളോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം; ഗുരുതരമായി പരിക്കേറ്റ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...  (35 minutes ago)

എക്സൈസ് , ആർ.പി.എഫ്. റെയിൽവേ പോലീസ് വലവിരിച്ചു 6 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി കുടുങ്ങി...  (46 minutes ago)

16 വർഷം ജോലി ചെയ്യാതെ കൂലി; അധ്യാപികയെ തൂക്കി പോലീസ്  (47 minutes ago)

മണ്ണ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഗുണ്ടാ പിരിവ് ചോദിച്ചു; കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം അമിറ്റി ബാറിനു മുന്നിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതികളായ സംഘത്തില  (56 minutes ago)

തെങ്ങണയിൽ ബാറിൽ മദ്യപിച്ച് കത്തിക്കുത്ത്; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ ബിയർ ബോട്ടിലുമായി ഭീകരാന്തരീക്ഷം...  (1 hour ago)

അർജ്ജുൻ ; ഇടവഴിയിൽ പൊട്ടിയ ചെരുപ്പ്; CCTV ദൃ‌ശ്യങ്ങളിൽ എല്ലാമുണ്ട്  (1 hour ago)

കൊടും മഴ വരുന്നു... ചുഴറ്റിയടിക്കാൻ ചുഴലി..! മെഗാഭൂചലനവും..! സഞ്ചാര പാത ഇങ്ങനെ  (2 hours ago)

പിഎം ശ്രീ അംഗീകരിക്കുന്നതില്‍ മന്ത്രിസഭാ യോഗം  (4 hours ago)

പ്രിയാന്‍ഷ് ആര്യ  (4 hours ago)

സുകാന്ത് ചത്തു...!? കുടുംബം കൂട്ടത്തോടെ.. മേഘ ലിസ്റ്റിൽ ഒരുത്തി മാത്രം..! കേസിൽ വമ്പൻ ട്വിസ്റ്റ് ഇങ്ങനെ  (4 hours ago)

യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

പതിനാറുകാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റില്‍  (5 hours ago)

Malayali Vartha Recommends