Widgets Magazine
05
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്..മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍.. നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്..


ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്.. പുലര്‍ച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലെ പരിശോധന അവസാനിച്ചത്..ഓര്‍ഗനൈസറിൽ വീണ്ടും കടുത്ത വിമർശനം..


വീണാ വിജയൻ വളരെ പെട്ടെന്ന് എസ്. എഫ്. ഐ.ഒ. കേസിൽ പ്രതിയായത് എങ്ങനെ..? നടന്നു കൊണ്ടിരുന്ന അന്വേഷണത്തിന്റെ കുറ്റപത്രം ഇപ്പോൾ മാത്രം സമർപ്പിച്ചതാണ് കാരണമെന്ന് പൊതുവേ പറയാം.. എന്നാൽ അതല്ല വാസ്തവം...


'കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത്? സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് എത്തിയത് 'വിവാഹിത'യെന്ന് വിശദീകരിച്ച്..സുകാന്തിന് ഇനി രക്ഷപെടാൻ സാധിക്കില്ല..വ്യാജ വിവാഹ ക്ഷണക്കത്തും 'ഐബി ബുദ്ധിയോ..?


കണ്ണീരടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍..... വിവാഹ നിശ്ചയത്തിനുശേഷം സുഹൃത്തിനെ ആശുപത്രിയില്‍ കാണാന്‍പോയ യുവാവ് അപകടത്തില്‍ മരിച്ചു

മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് ആരംഭിക്കും

05 APRIL 2025 06:28 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം: ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍

നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്..മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍.. നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്..

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്.. പുലര്‍ച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലെ പരിശോധന അവസാനിച്ചത്..ഓര്‍ഗനൈസറിൽ വീണ്ടും കടുത്ത വിമർശനം..

വീണാ വിജയൻ വളരെ പെട്ടെന്ന് എസ്. എഫ്. ഐ.ഒ. കേസിൽ പ്രതിയായത് എങ്ങനെ..? നടന്നു കൊണ്ടിരുന്ന അന്വേഷണത്തിന്റെ കുറ്റപത്രം ഇപ്പോൾ മാത്രം സമർപ്പിച്ചതാണ് കാരണമെന്ന് പൊതുവേ പറയാം.. എന്നാൽ അതല്ല വാസ്തവം...

തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം....


മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും. വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്താ അടക്കമുളളവരെ പ്രതികളാക്കിയാണ് എസ്എഫ്‌ഐഒ കുറ്റപത്രമുള്ളത്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുക. ഇതിന് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കുന്നതാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, അവരുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനി, സിഎം ആര്‍ എല്‍ കമ്പനിയുടമ ശശിധരന്‍ കര്‍ത്തയടക്കമുളളവര്‍ക്കെതിരെയാണ് എസ് എഫ് ഐ ഒ കഴിഞ്ഞ ദിവസം കുറ്റപത്രം നല്‍കിയത്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7ന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണിത്. കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. വീണാ വിജയന്‍ അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയക്കുകയാണ് ആദ്യ പടി. തുടര്‍ന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക.

സമന്‍സിനേയും എസ് എഫ് ഐ ഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ വിജയന്‍ അടക്കമുളളവര്‍ക്ക് കോടതിയെ സമീപിക്കാനും കഴിയും. എസ് എഫ് ഐ ഒ ഡപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം: ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍  (4 minutes ago)

പൃഥ്വിരാജിനെ വളഞ്ഞ് Income Tax  (55 minutes ago)

GOKULM GOPALAN ഗോകുലം റെയ്ഡില്‍ ഓര്‍ഗനൈസര്‍  (2 hours ago)

VEENA VIJAYAN സി പി എമ്മിനെ തളയ്ക്കാൻ ബിജെപി  (2 hours ago)

ഓട്ടം കഴിഞ്ഞശേഷം വേളാങ്ങണ്ണി ജങ്ഷനിലുളള വീട്ടിലേക്ക് പോകവെ എന്‍ജിനീറങ് കോളേജ് ജങ്ഷന്‍ ഭാഗത്ത്  (2 hours ago)

SUKANTH സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി  (2 hours ago)

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം. വൈകുന്നേരം പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍,  (3 hours ago)

രാത്രി ഉറങ്ങാന്‍ കിടന്ന കബീറിന്...  (3 hours ago)

10 സ്ഥലത്ത് ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തി  (3 hours ago)

താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍  (3 hours ago)

ഒന്നിനുപുറകെ ഒന്നായി വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു...  (4 hours ago)

സര്‍വകാല റെക്കോഡിലെത്തിയതിന് പിന്നാലെ....  (4 hours ago)

മുൻ ഡി ഐ ജി സിബി മാത്യൂസടക്കം 5 പ്രതികൾ 5 ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ കുറ്റപത്രം  (4 hours ago)

അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.  (4 hours ago)

ട്രക്കില്‍ വാന്‍ ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends