മുന്‍മന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍

മുന്‍മന്ത്രി എം.എം. മണിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കുറച്ചുനേരം വെന്റിലേറ്ററിലാക്കിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ മണിയെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളും നാട്ടില്‍ നിന്ന് എത്തിയിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha