Widgets Magazine
06
Apr / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...


നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്...കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി...വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുന്നു


സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ: വ്യാജ രേഖകളും, ഒരേ സമയം മൂന്ന് ബന്ധവും...


നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്..മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍.. നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്..

ടാര്‍ഗെറ്റിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശാരീരിക മാനസിക പീഡനം

05 APRIL 2025 07:37 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ ടാര്‍ഗെറ്റിന്റെ പേരില്‍ കടുത്ത ശാരീരിക മാനസിക പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചു. കെല്‍ട്രോ സ്ഥാപന ഉടമയും ജനറല്‍ മാനേജറുമായ ഹുബൈലിനെതിരെയാണ് പരാതി. ഇയാള്‍ക്ക് പല ഇടങ്ങളിലായി പല പേരില്‍ സ്ഥാപനങ്ങളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സ് എന്ന സ്ഥാപനത്തിലെത്തി പരിശോധന നടത്തിയെങ്കിലും സംഭവം നടന്നത് ഇവിടെയല്ലെന്നാണ് പൊലീസിന്റെ നിഗമനം.

ജീവനക്കാരെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...  (10 minutes ago)

സിപിഎമ്മിനെ നയിക്കാന്‍ എംഎ ബേബി  (11 minutes ago)

സങ്കടക്കാഴ്ചയായി...  (26 minutes ago)

പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുത്...  (38 minutes ago)

രണ്ട് തവണ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര  (47 minutes ago)

വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടര്‍ ....  (50 minutes ago)

കനത്ത സുരക്ഷയില്‍ ഉത്തരേന്ത്യ  (58 minutes ago)

കൊരട്ടി മുത്തിക്ക് പട്ടും പഴവും സമര്‍പ്പിച്ച് സുരേഷ് ഗോപി  (1 hour ago)

കേരളവും തമിഴ്നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍  (1 hour ago)

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി  (1 hour ago)

അഖിലും ടീനയും ഒരേ ചിതയിൽ ....!! അവസാനയാത്ര..!DNA അറിയണം കണ്ണീരോടെ കുടുംബം..!  (1 hour ago)

വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റങ്ങള്‍ ഘടിപ്പിക്കുന്ന ജോലിയാണ് ജിതിന്‍കുമാര്‍  (1 hour ago)

ഇന്ന് ഏക സ്‌ട്രൈക്കറായി ഐകറിനെ മുന്നിലിറക്കും...  (1 hour ago)

സുകാന്ത് ഇനി ഓടിയാൽ മുഴുകൂല്ല..!ആ കാമുകിയെ തൂക്കി ..! 2 വകുപ്പിൽ കുടിക്കി..!മേഘയുടെ അമ്മയുടെ ഫോണിൽ"  (2 hours ago)

നേമം സഹകരണ ബാങ്ക് തട്ടിപ്പ്:  (2 hours ago)

Malayali Vartha Recommends