എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...

ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമേ മറ്റു രണ്ടു ഐബി ഉദ്യോഗസ്ഥരുമായും ഒളിവിൽ കഴിയുന്ന സുകാന്ത് സുരേഷ് അടുപ്പം സൂക്ഷിച്ചിരുന്നു. പക്ഷെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുമായി ആണ്. കൊച്ചിയിലെ സുകാന്തിന്റെ താമസ സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.
ഇവിടെ നിന്ന് തന്നെയാണ് ഇയാൾക്ക് മറ്റു രണ്ടു വനിതാ ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് തന്റേതെന്ന് പറഞ്ഞ് സഹപ്രവർത്തകർ മുന്നിൽ പൊട്ടിക്കരഞ്ഞ ആ യുവ ഐബി ഉദ്യോഗസ്ഥ മരണം തെരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങൾ പുറത്ത് വരികയാണ്....
https://www.facebook.com/Malayalivartha