Widgets Magazine
09
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുകാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് നിർണായക തെളിവുകൾ; ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി സ്ഥിരീകരിച്ചു...


മക്കയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ; അസീസിനായി തിരച്ചിൽ, ഉംറ തീർത്ഥാടനത്തിനെത്തിയ കോഴിക്കോട്ടുകാരന് സംഭവിച്ചത്


വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..


വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..


വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷവിധിച്ച് കോടതി

06 APRIL 2025 11:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ വീണ്ടും ഉയര്‍ന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

ഇടുക്കി അടിമാലിയില്‍ മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...

കോയമ്പത്തൂരില്‍ മലയാളികളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭ്യമായേക്കും.... ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

വീടിന് മുന്നിലെ റോഡരികിലിട്ട് കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുന്നതിനിടയിലുണ്ടായ തര്‍ക്കത്തില്‍ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും ഇരുപത് ലക്ഷത്തി അമ്പതിനായിരത്തി അഞ്ഞൂറ് രൂപ (20,50,500) പിഴയും ശിക്ഷ വിധിച്ച് കോടതി.

തൃശ്ശൂര്‍ പല്ലിശ്ശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍കുമാറിനേയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പല്ലിശ്ശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ വേലപ്പ (62)നെയാണ് തൃശ്ശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്പെഷ്യല്‍ കോടതി ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്.

2008-ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസടക്കം നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയും ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് വേലപ്പന്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.കെ. കൃഷ്ണന്‍ ഹാജരായി.

തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാത്തപക്ഷം നാലരവര്‍ഷവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കണം. പിഴയടയ്ക്കുന്ന പക്ഷം, പത്ത് ലക്ഷം രൂപ കൊല്ലപ്പെട്ട ജിതിന്‍കുമാറിന്റെ ഭാര്യ നീനുവിനും അഞ്ചുലക്ഷം രൂപ ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നല്‍കണം.

മരിച്ച ജിതിന്‍ കുമാറിന്റെ വിവാഹ വാര്‍ഷികദിനത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. ചേര്‍പ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പല്ലിശ്ശേരിയില്‍ 2022 നവംബര്‍ 28-ന് രാത്രി 10.45-നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റം ഘടിപ്പിക്കുന്ന ജോലി ചെയ്തിരുന്ന ജിതിന്‍കുമാര്‍ വീടിന് മുന്നിലെ റോഡരികിലിട്ട് കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുമ്പോള്‍ ആ വഴി വന്ന പരിസരവാസിയായ വേലപ്പന്‍ ജിതിന്‍കുമാറുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. അതിനു ശേഷം വീട്ടിലേക്ക് പോയി കത്തിയുമായി വന്ന് ജിതിന്‍കുമാറിനേയും അച്ഛന്‍ ചന്ദ്രനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില  (36 minutes ago)

ദാദി രത്തന്‍മോഹിനിയുടെ ജീവിതം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി  (55 minutes ago)

മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ....  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ  (1 hour ago)

ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി  (7 hours ago)

പടക്കളം മെയ് എട്ടിന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്  (8 hours ago)

മരണമാസ് ക്ളീൻ യു.എ.യോടെ സെൻസർ ചെയ്യുപ്പെട്ടു. ഏപ്രിൽ പത്തിന് പ്രദർശനത്തിന്  (8 hours ago)

പലചരക്ക് കട ഉമയായ യുവതിയെ ടിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (10 hours ago)

സുപ്രീം കോടതി വിധി ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

ആറുവയസ്സുകാരിയെ 24കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി  (12 hours ago)

മകൾക്ക് വേണ്ടി കൊലയാളിയെ വെടിവെച്ച് കൊന്ന പിതാവ്; ശങ്കരനാരായണൻ അന്തരിച്ചു  (14 hours ago)

വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു  (14 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ വിടാനുള്ള അവസാന തീയതി ഏപ്രില്‍ 29; ഇല്ലെങ്കിൽ കനത്ത പിഴ  (15 hours ago)

Malayali Vartha Recommends