വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ നേരിയ വര്‍ധന

വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ നേരിയ വര്‍ധന. ഞായര്‍ രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 113.50 അടിയെത്തി. തലേദിവസം ഇത് 113.30 അടി ആയിരുന്നു.
24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് പ്രദേശത്ത് 0.2 മില്ലിമീറ്ററും തേക്കടിയില്‍ 0.4 മില്ലിമീറ്ററും കുമളിയില്‍ 0.2 മില്ലിമീറ്ററും മഴപെയ്തു. ഞായര്‍ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടില്‍ സെക്കന്‍ഡില്‍ 493 ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോള്‍, തമിഴ്‌നാട് 105 ഘനയടി വീതം കൊണ്ടുപോകുകയായിരുന്നു
https://www.facebook.com/Malayalivartha