പ്രമുഖ എഫ്.എം.സി.ജി ബ്രാന്‍ഡായ ഫാം ഫെഡിന്റെ വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് അന്തരിച്ചു...

പ്രമുഖ എഫ്.എം.സി.ജി ബ്രാന്‍ഡായ ഫാം ഫെഡിന്റെ വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പീരുമേട്ടിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം അനൂപ് തോമസ് പീരുമേട്ടിലെത്തുന്നത്.
https://www.facebook.com/Malayalivartha