തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും കാണാതായ പതിനാറുകാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റില്‍ നിന്നും കണ്ടെത്തി

വെഞ്ഞാറമൂട് നിന്നും കാണാതായ നിന്നും കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha