തേന്‍ എടുക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

തേന്‍ എടുക്കാന്‍ പോയി കാണാതായ കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ചയായിരുന്നു മണികണ്ഠനെ വെള്ളച്ചാട്ടത്തില്‍ കാണാതായത്. അഗ്‌നിരക്ഷാസേനയും ആറംഗ സ്‌കൂബ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറ്റില വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha