മോഷണക്കേസ് പ്രതിയായ ജോജോ, ആറുവയസുകാരനെ ലക്ഷ്യമിട്ടതിന് പിന്നിൽ...

സമാനതകളില്ലാത്ത വേദനയാണ് മാളയിലെ ആറുവയസുകാരന് പ്രതി ജോജോ സമ്മാനിച്ചത്. രണ്ടുതവണയും മരണവെപ്രാളത്തിൽ ഉയർന്നുവന്ന ആ കുരുന്നിനെ മൂന്നാം തവണ മരണം ഉറപ്പിക്കുകയായിരുന്നു ഇയാൾ... ഇത്തരം ക്രൂരകൃത്യം ചെയ്യാൻ ഭയം ലേശംപോലുമില്ലാത്ത ഒരു നിയമമാണോ ഇവിടെ ഉള്ളത്... ആ പ്രതിയെ വിട്ടുതരുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ നാട്ടുകാർ ഓടിയടുത്തത്...
https://www.facebook.com/Malayalivartha