തലയിൽ 'ആ പാട്', ചേട്ടായി ഭിത്തിക്കിട്ട് അടിച്ചു അച്ഛാ.! ജിസ്മോൾ അന്ന് കരഞ്ഞ് അച്ഛനോട് പറഞ്ഞത്; എല്ലാത്തിനും പിന്നിൽ ജിമ്മി;നെഞ്ച് പൊട്ടി ജിസ്മോളുടെ പിതാവ്

ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്‌മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോളുടെ പിതാവും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പിതാവിന്റെയും സഹോദരന്റെയും പ്രതികരണത്തിലേക്ക്....
https://www.facebook.com/Malayalivartha