ചേച്ചിയുമായി അവസാനം സംസാരിച്ചപ്പോൾ പറഞ്ഞത് ആ സ്വപ്നത്തെ കുറിച്ച്; ജിമ്മിയുമായി ചേർന്നുള്ള ആ ആഗ്രഹം സഫലമാക്കാതെ ജിസ് മോൾ മടങ്ങി; ഞായറാഴ്ചയോ തിങ്കളാഴ്ച്ചയോ ആ വീട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട്!!! ചങ്കു പൊട്ടി ജിസ് മോളുടെ സഹോദരൻ

ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്‌മോളുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിർണായകമായ വൈകാരികമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. നെഞ്ച് നീറിയാണ് ജിസ് മോളുടെ സഹോദരൻ പ്രതികരിച്ചിരിക്കുന്നത് . ഭാവിയെ കുറിച്ചുള്ള ശുഭാപ്‌തി വിശ്വാസത്തോടെയാണ് സംസാരിച്ചത്.
പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. അവസാനമായി ചേച്ചി പറഞ്ഞത് ജിമ്മിക്കൊപ്പം ഫ്ലൈറ്റിൽ കയറണം എന്നായിരുന്നുഎന്നതടക്കമുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത് . ജിസ് മോളുടെ സഹോദരന്റെ പ്രതികരണത്തിലേക്ക്...
https://www.facebook.com/Malayalivartha