സങ്കടങ്ങൾ ആരോടെങ്കിലും പറഞ്ഞ് പൊട്ടിക്കരയാൻ പോലും ആവാതെ ഷെമി... ആ സത്യം ഒടുവിൽ പുറത്ത്...

അഫാന്‍റെ ഓര്‍മകളോടു പോലും ഷെമിയ്ക്ക് ഇന്ന് ഭയമാണ്. റീഹാബിലിറ്റേഷൻ സെന്ററിൽ ബന്ധുക്കളെയും ഉറ്റവരെയും കാണാനാകാത്ത വേദനയിൽ കഴിയുകയാണ് ഷെമി. കഴിഞ്ഞ പത്ത് വർഷമായി ബ്രസ്‌റ്റ് ക്യാന്സറാണെന്ന് ഷെമി പറയുന്നു. വീട് വച്ച് മാറിയതോടെയാണ് ക്യാൻസർ രോഗിയായത്.
പിന്നാലെ സർജറിയും കഴിഞ്ഞു. ഇക്കാര്യം അയൽക്കാർക്കോ, ബന്ധുക്കൾക്കോ ആർക്കും തന്നെ അറിയില്ല. അന്നുമുതൽ ചികിത്സ എടുക്കുന്നുണ്ട്. ഇതിനായി തന്നെ ഒരു തുക ആയിട്ടുണ്ടെന്ന് ഷെമി പറയുന്നു. സങ്കടങ്ങൾ ആരോടെങ്കിലും പറഞ്ഞ് പൊട്ടിക്കരയാൻ പോലും ഇവർക്കാകുന്നില്ല. തന്നെ കാണാൻ ഇതുവരെ ബന്ധുക്കളോ, മറ്റാരും വരുന്നില്ല...
https://www.facebook.com/Malayalivartha