ജിസ് മോൾ ആത്മഹത്യ ചെയ്യില്ല; ഇത്രയും ദ്രോഹിച്ചിട്ടും ജിമ്മിയെ ജിസ് മോൾ കുറ്റം പറഞ്ഞിട്ടില്ല; അമ്മായിയുമായി തർക്കം; പൊട്ടിത്തെറിച്ച് ബന്ധു

കോട്ടയത്ത് അമ്മയും മക്കളും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും നിർണായക വെളിപ്പടുത്തലുകൾ പുറത്ത് വന്നിരിക്കുകയാണ്. മാത്രമല്ല ജിസ് മോളുടെ ബിന്ദുവും വൈകാരികമായ പ്രതികരണം നടത്തിയിരിക്കുകയാണ്. ജിസ് മോൾ ആത്മഹത്യ ചെയ്യില്ല എന്ന നിലപാടിലാണ് ബന്ധുക്കളും ആയിരിക്കുന്നത് . പ്രതികരണത്തിലേക്ക്.....
https://www.facebook.com/Malayalivartha