അമിത്തിന്റെ പകയറിഞ്ഞ് പോലീസിന് ഞെട്ടൽ... അക്കാരണം ഇത്

നഗരത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറും, ഭാര്യ ഡോ. മീരയും. 2017ൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവ ബിസിനസ് സംരംഭകനായ മകൻ ഗൗതമിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, മകന്റെ മരണത്തിനു കാരണക്കാരായവരെ പുറംലോകത്തേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ കൊലപാതകങ്ങൾ അരങ്ങേറിയത്.
എന്തുകൊണ്ടായിരിക്കാം ഇവിടെ മുൻപ് ജോലി ചെയ്തിരുന്ന അമിത്തിനു ഈ കുടുംബത്തോട് ഇത്രത്തോളം പക ഉണ്ടായത്..?
https://www.facebook.com/Malayalivartha