വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം....

വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
പൂളക്കൊല്ലിയിലേക്ക് പോകുന്നതിനിടെ അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോകുന്ന വഴിയില്‍
നിരന്തരം കാട്ടാനയുടെ സാന്നിധ്യം മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha