Widgets Magazine
26
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ.. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല..


പാകിസ്താനിലെ ലാഹോർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം..എയർ‌പോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി...


മുഖ്യമന്ത്രിയുടെ മകളെ തൂക്കാൻ.. ചെങ്കീരികൾ താറുടുത്ത് രംഗത്ത്...എസ്.എഫ്.ഐ ഒ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്, ഒരു പിടി കേന്ദ്ര ഏജൻസികളെ ഇറക്കിയിരിക്കുന്നത്..


ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി..പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ ,ഈ വിരട്ടലൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വച്ചാൽ മതി..ഇന്ത്യയുടെ ആണവശേഷിയും ചെറുതല്ല..


ജീവിക്കാൻ അനുവദിക്കാതെ നിരന്തരം ശല്യം ചെയ്ത അച്ഛനെ വെട്ടിക്കൊലപ്പെടുത്തി..കേസിൽ 15-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.. മദ്യപാനിയായ പിതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി..

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു....

26 APRIL 2025 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ.. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല..

മുഖ്യമന്ത്രിയുടെ മകളെ തൂക്കാൻ.. ചെങ്കീരികൾ താറുടുത്ത് രംഗത്ത്...എസ്.എഫ്.ഐ ഒ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്, ഒരു പിടി കേന്ദ്ര ഏജൻസികളെ ഇറക്കിയിരിക്കുന്നത്..

ഭാര്യയോടുള്ള വൈരാ​ഗ്യം; അച്ഛനേയും അമ്മയേയും വെട്ടിനുറുക്കി, മകനുമൊത്ത് ഒളിവിൽ , ഒടുവിൽ റിനോയെ പൂട്ടി പോലീസ്

തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ ടി.കെ. വിജയകുമാര്‍-ഡോ. മീര ദമ്പതിമാരുടെ സംസ്‌കാരം ഞായറാഴ്ച..മകൾ നാട്ടിലെത്തി..അമിത്തിനെ അറിയാമായിരുന്നോ എന്നുള്ളത് ദുരൂഹം...ഏറെ നിർണായകം..

നാടിനെ നടുക്കിയ ഇരട്ടക്കൊല....വിജയകുമാര്‍ മീര ദമ്പതികളുടെ സംസ്‌കാരം ഞായര്‍ പകല്‍ മൂന്നിന് വീട്ടുവളപ്പില്‍... രാവിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീടിന് മുമ്പില്‍ ഇന്നലെ രാത്രി 10.40ഓടെയാണ് സംഭവമുണ്ടായത്.

ബൈക്കിലെത്തിയ നാലുപേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ സുരേന്ദ്രന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നത്. വീടിന് മുന്നിലെ റോഡില്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ .

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പ്രാദേശിക ഘടകം ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണ നല്‍കാനായി പൊലീസിന് നിര്‍ദേശം ലഭിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്  (6 minutes ago)

എല്ലാ വിമാന സർവീസുകളും റദ്ദാക്കി  (20 minutes ago)

സി പി എം അംഗീകരിക്കേണ്ടി വരും.  (25 minutes ago)

INDIAN NAVY ഭീഷണി മുഴക്കി പാകിസ്ഥാൻ  (33 minutes ago)

പെൺകുട്ടിയെ കണ്ട പോലീസിന് അമ്പരപ്പ്!  (49 minutes ago)

ഭാര്യയോടുള്ള വൈരാ​ഗ്യം; അച്ഛനേയും അമ്മയേയും വെട്ടിനുറുക്കി  (55 minutes ago)

Balochistan Army ബലൂചിസ്ഥാൻ ആർമി പണി തുടങ്ങി  (1 hour ago)

KOTTAYAM സംസ്‌കാരം ഞായറാഴ്ച നടത്തും  (1 hour ago)

ഫ്രാൻസിസ് മാർപാപ്പക്ക് വിട  (2 hours ago)

വിജയകുമാര്‍ മീര ദമ്പതികളുടെ സംസ്‌കാരം ഞായര്‍ പകല്‍  (3 hours ago)

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില  (3 hours ago)

മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ലോക ബാങ്ക് സംഘം പരിശോധനക്കായി മേയ് അഞ്ചിന് കേരളത്തിലെത്തും  (4 hours ago)

ശോഭ സുരേന്ദ്രനെ തീർക്കാൻ ഉഗ്രസ്ഫോടനം..! ക്വട്ടേഷൻ..? സർവ്വതും തകർക്കാൻ പക്ഷേ..! ഇന്നലെ രാത്രിവീട്ടിൽ സംഭവിച്ചത്  (4 hours ago)

വിജയകുമാറിന് സൗദിയിൽ സംഭവിച്ചത് ഇത്..!കോടീശ്വരനായത് ഇങ്ങനെ.. 10 തലയുള്ള തനി രാവണൻ ബുദ്ധിരാക്ഷസന്റെ അന്ത്യം..!!  (4 hours ago)

Malayali Vartha Recommends