മംഗളൂരുവില്‍ തിങ്കലെയിലെ സീതനാടി നദിയില്‍ യുവാവ് കാല്‍ വഴുതി വീണ് മുങ്ങിമരിച്ചു...

മംഗളൂരുവില്‍ തിങ്കലെയിലെ സീതനാടി നദിയില്‍ യുവാവ് അബദ്ധത്തില്‍ കാല്‍ വഴുതി മുങ്ങിമരിച്ചു. ഹെബ്രി കിന്നി ഗുഡ്ഡെയില്‍ താമസിക്കുന്ന സുധാകര്‍ ഷെട്ടിയുടെ മകന്‍ സങ്കേത് ഷെട്ടിയാണ് (24) മരിച്ചത്.
ഹെബ്രി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വികലാംഗ പുനരധിവാസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് ഹെബ്രി ജെ.സി.ഐ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളില്‍ സജീവമായി ഇടപെട്ടിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha