ഭൂമിദാനക്കേസ് ആരോപണങ്ങളുമായി വിഎസ്, മുഖ്യമന്ത്രി, കുഞ്ഞാലിക്കുട്ടി, രമേശ്
തന്നേയും മുഖ്യമന്ത്രിയേയും കുറ്റം പറഞ്ഞ് വി.എസിന് ഭൂമിദാനക്കേസില്‍ ഒഴിയാനാവില്ലന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
വി.എസിനെതിരെ കോസെടുക്കാമെന്ന് നേരത്തേ നിയമോപദേശം കിട്ടിയിരുന്നു.
വിഎസിന്റെ ആരോപണം തെറ്റാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ദുബായിലും പറഞ്ഞു. ഉപ്പ് തിന്നിട്ടുള്ളവര്‍ വെള്ളം കുടിക്കും.
https://www.facebook.com/Malayalivartha