വീണ്ടുമൊരു മഅദ്‌നി തരംഗം, മഅദ്‌നിയെ മോചിപ്പിക്കാന്‍ രാഷ്‌ട്രീയക്കാരുടെ മത്സരം
മഅദ്‌നി കേരള രാഷ്‌ട്രീയത്തിലങ്ങനെയാണ്. വോട്ട് ബാങ്ക് നോക്കുമ്പോള്‍ എല്ലാവര്‍ക്കും മഅദ്‌നിയെവേണം. ഒരു തീവ്രവാദവുമില്ല. മാനുഷിക പരിഗണന മാത്രം. മഅദ്‌നിക്കുനേരെ എപ്പോഴും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലീംലീംഗും മഅദ്‌നി പ്രശ്‌നമായി രംഗത്തെത്തിക്കഴിഞ്ഞു. ഓരോരുത്തരായി മഅദനിയെ ഏറ്റെടുത്തപ്പോള്‍ വൈകിയാണെങ്കിലും ഇടതുപക്ഷവും ഒത്തുചേര്‍ന്നു. കഴിഞ്ഞ പ്രാവശ്യം മഅദ്‌നിയെ ജയിലില്‍ നിന്നും കൊണ്ടുവന്നതിന്റെ ക്രഡിറ്റ് സി.പി.എം. ഒറ്റയ്‌ക്ക് ഏറ്റെടുത്തത് എല്ലാവരേയും അസൂയപ്പെടുത്തിയിരുന്നു. ഇത്തവണ അത് പാടില്ല.
https://www.facebook.com/Malayalivartha