Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ, കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ...തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ


ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല, വേറെ കുറെ പ്രശ്‌നങ്ങളുണ്ട്.. തനിക്ക് സംഭവിച്ചത് ഇതാണ്! ഒടുവിൽ ഡിംപിള്‍ റോസ് രംഗത്ത്..

എന്‍ഡോസള്‍ഫാന്‍ : സമരക്കാരുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ മുഖ്യമന്ത്രി

27 JANUARY 2014 04:29 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...

നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ തയ്യാറായാല്‍ ഇന്നുതന്നെ ചര്‍ച്ച നടത്താമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പറഞ്ഞു. ഇതിനായി കൃഷി മന്ത്രി കെ.പി മോഹനനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

പീഢിത ജനകീയ മുന്നണി ക്ലിഫ്‌ ഹൗസിന്‌ മുമ്പില്‍ നടത്തുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷത്തെ പി. കുഞ്ഞിരാമന്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ പാലിക്കുക, കടങ്ങള്‍ എഴുതിത്തള്ളുന്നതിന്‌ നടപടി സ്വീകരിക്കുക, ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട്‌ തള്ളുക, ചികിത്സാ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ 50 ദുരിതബാധിത കുടുംബങ്ങളിലെ വീട്ടമ്മമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത്‌. വീട്ടമ്മമാര്‍ക്കൊപ്പം പൂര്‍ണ്ണമായും കിടപ്പിലായ അഞ്ചു പേരും അനിശ്ചിതകാല കഞ്ഞിവെപ്പ്‌ സമരത്തില്‍ പങ്കെടുക്കുന്നണ്ട്‌.
രണ്ടാം ദിവസത്തിലേക്ക്‌ കടന്ന സമരം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടും വരെ തുടരാനാണ്‌ സമരക്കാരുടെ തീരുമാനം.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുളള ദുരിതാശ്വസം ആദ്യഗഡു വിതരണം ചെയ്‌തതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻജിന് തീപിടിച്ചു;  (2 minutes ago)

സംവിധാന രം​ഗത്തേയ്ക്ക് ഗിരീഷ് വൈക്കം; ആക്ഷൻ ത്രില്ലർ ചിത്രം ദി ഡാർക്ക് വെബ്ബ് വരുന്നു!  (18 minutes ago)

ആരാണ് ബെസ്റ്റി?, കോമഡി ത്രില്ലറായി ഉടൻ തിയേറ്ററുകളിലേയ്ക്ക്!!  (37 minutes ago)

തകർത്ത് അഭിനയിച്ച് ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; അംഅഃ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (51 minutes ago)

ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...  (1 hour ago)

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...  (1 hour ago)

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...  (1 hour ago)

Jounalist-Murder- പ്രതിയെ ചോദ്യം ചെയ്യുന്നു..  (1 hour ago)

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...  (1 hour ago)

നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്  (2 hours ago)

INDIA VIRUS ലോകം വീണ്ടും നിശ്ചലമാകുമോ?  (2 hours ago)

ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി..  (2 hours ago)

പുതിയ സിനിമയുടെ പ്രി–റിലീസ് ചടങ്ങിനെത്തിയ വിശാലിന് സംഭവിച്ചത് എന്താണ്? ആശങ്കയോടെ ആരാധകർ  (2 hours ago)

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസ്: നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി  (2 hours ago)

Malayali Vartha Recommends