വിമര്‍ശനം പ്രസവ വേദനയേക്കാള്‍ വേദനയാകുമ്പോള്‍ .... വനിതാകമ്മീഷനെ തള്ളിപ്പറഞ്ഞ് ശ്വേത മേനോന്‍
സിനിമയ്‌ക്കു വേണ്ടി പ്രസവം ചിത്രീകരിച്ചതിനെ ന്യായീകരിച്ച് പ്രശസ്‌തതാരം ശ്വേത മേനോന്‍ . പലരുടേയും വിമര്‍ശനങ്ങള്‍ വളരെയധികം വേദനയുണ്ടാക്കി. ഇതേപ്പറ്റി സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് ശരിയല്ല. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ശ്വേത മനസ്സ് തുറക്കുകയായിരുന്നു. ബ്ലസ്സിയുടെ സിനിമയ്‌ക്ക് വേണ്ടിയായിരുന്നു ശ്വേതയുടെ പ്രസവരംഗം സത്സമയം ചിത്രീകരിച്ചത്.
https://www.facebook.com/Malayalivartha