എസ്.എസ്.എല്‍ .സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം
എസ്.എസ്.എല്‍ സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്താന്‍ രണ്ടു മാസത്തിനകം ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി പി.കെ. അബ്‌ദുറബ്ബ് അറിയിച്ചു. 2012 ജൂണില്‍ ആരംഭിച്ച തെറ്റു തിരുത്തല്‍ അദാലത്തു വഴി സംസ്ഥാനത്താകമാനമുള്ള 32,442 പരാതികള്‍ക്ക് പരിഹാരം കണ്ടതായി അദ്ദേഹം വ്യക്തമാക്കി.
എസ്.എം.വി സ്‌ക്കൂളില്‍ തിരുവനന്തപുരം ജില്ലയിലെ തെറ്റുതിരുത്തല്‍ അദാലത്ത് ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha