തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി
തിരവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ മാലിയില്‍ നിന്നെത്തിയ അബൂബകക്‌റില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ് .
https://www.facebook.com/Malayalivartha