ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മൂന്നു മണ്‌ഡലങ്ങളില്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ മൂന്നു മണ്‌ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി കഴിഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത് . തിരുവനന്തപുരത്ത് നിന്ന് ഒ.രാജഗോപാലും എറണാകുളത്ത് എഎന്‍ രാധാകൃഷ്‌ണനും കാസര്‍കോട് കെ സുരേന്ദ്രനുമാണ് സ്ഥാനാര്‍ത്ഥികളാകുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha