ബി.ജെപി വിട്ട ഒ.കെ. വാസുവിന് നേരെ കൈയ്യേറ്റ ശ്രമം
ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് ചേര്‍ന്ന ഒ.കെ. വാസുവിന് നേരെ പാനൂരില്‍ കൈയ്യേറ്റശ്രമം നടന്നു. ആര്‍.എസ്‌എ.എസ്. പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്. സംഭവത്തെതുടര്‍ന്ന് പോലീസ് ആയുധങ്ങളുമായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് വാസുവിന്റെ നേതൃത്വത്തിലുളള പ്രവര്‍ത്തകര്‍ നമോ വിചാര്‍ മഞ്ച് എന്ന സംഘടന രൂപീകരിക്കുകയുണ്ടായി. അത് പിന്നീട് സി.പി.എമ്മിന്റെ ഭാഗമായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha