സേലത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
തമിഴ്‌നാട്ടിലേക്ക് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപ പിടിച്ചെടുത്തു. സേലത്തു വച്ച് ബംഗ്‌ളരൂ- കേരള ബസില്‍ നിന്നാണ് കള്ളപണം പിടികൂടിയത്. സംഭവത്തില്‍ മലയാളിയായ സ്വര്‍ണവ്യാപാരി ബഷീറിനെ അറസ്റ്റ് ചെയ്‌തു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കുന്നതിനെതിരെ പരിശോധന കര്‍ശനമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വാഹനങ്ങളില്‍ പ്രത്യേകസംഘം തെരച്ചില്‍ നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് പണമൊഴുക്കുന്നത് സാധാരണമാണ്.
https://www.facebook.com/Malayalivartha