മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍
രാഷ്ട്രീയ ഇടപെടല്‍ മൂലം മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. പ്രാദേശിക രാഷ്ട്രീയനേതൃത്വം നിയമവിരുദ്ധമായി ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഭൂമിയുടെ രേഖകളും നിര്‍മാണങ്ങളും പരിശോധിക്കാനാകുന്നില്ല. ഏലമലക്കാടുകളിലടക്കം വ്യാപകകയ്യേറ്റം, റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
പട്ടയഭൂമി കൃഷി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്ത!ി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ശുപാര്‍ശ നല്കി.
https://www.facebook.com/Malayalivartha