നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് സത്യാഗ്രഹം നടത്തും
ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രശ്നത്തിലാണ് സത്യാഗ്രഹം നടത്തുക. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി. വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹമിരിക്കുക. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12വരെയാണ് സത്യാഗ്രഹമിരിക്കുക.
https://www.facebook.com/Malayalivartha