Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം


ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി


അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍


ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയുണ്ടാകില്ല


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം... സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ പ്രതിസന്ധിയിലാക്കി, സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

മൂന്നാറില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി കയ്യേറ്റത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശ...

29 MARCH 2017 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി

മൂന്നാറില്‍ സ്വകാര്യ വ്യക്തികള്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയോടെ. വനംവകുപ്പിന്റെ നഴ്‌സറി സ്ഥാപിക്കാന്‍ ഒഴിപ്പിച്ചെടുത്ത ഒന്നരയേക്കര്‍ ഭൂമി കൂപ്പ് കോണ്‍ട്രാക്ടര്‍ കൂടിയായ രാഷ്ട്രീയ നേതാവ് സ്വന്തമാക്കി. വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഒത്താശയോടെ വ്യാജപട്ടയം തരപ്പെടുത്തിയായിരുന്നു കയ്യേറ്റം.

1965ല്‍ മൂന്നാര്‍ ഇക്കാനഗറില്‍ ടൗണ്‍ഷിപ്പിനായി 12 കുടുംബങ്ങള്‍ വിട്ടു നല്‍കിയ ഒന്നരയേക്കര്‍ ഭൂമിയാണ് മരിയാദാസെന്ന വനംവകുപ്പ് കൂപ്പ് കോണ്‍ട്രാക്ടര്‍ സ്വന്തമാക്കിയത്. ടൗണ്‍ഷിപ്പിനായി വിട്ടു നല്‍കിയ ഭൂമി 1992ല്‍ വനംവകുപ്പ് ഗ്രാന്‍ഡിസ് മരങ്ങള്‍ നട്ടുവളര്‍ത്തി നഴ്‌സറിയാക്കി. ഇതിന്റെ കരാറുകാരനായിരന്ന മരിയാദാസാണ് പിന്നീട് സര്‍ക്കാര്‍ ഭൂമിയുടെ ഉടമയായത്. റവന്യൂ വകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ വ്യാജപട്ടയം ഉള്‍പ്പെടെ തരപ്പെടുത്തിയായിരുന്നു കയ്യേറ്റം. മരിയാദാസിന്റെ ഭാര്യ, െ്രെഡവര്‍, ഊട്ടിയില്‍ സ്ഥിരതാമസക്കാരായ ബന്ധുക്കള്‍ ഉള്‍പ്പെടെ പതിനഞ്ചുപേരുടെ പേരിലാണ് സ്ഥലത്തിന്റെ പട്ടയം. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രനാണ് പട്ടയം നല്‍കിയത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു വര്‍ഷം മുമ്പ് ദേവികുളം തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ പട്ടയങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ പിടിച്ചെടുത്ത ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് വിട്ടു നല്‍കണമെന്നും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇടുക്കി ജില്ലാ കലക്ടര്‍ കയ്യേറ്റക്കാരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1980മുതല്‍ കയ്യേറ്റക്കാരന്‍ പ്രദേശത്തെ താമസക്കാരനാണെന്നാണ് ഇടുക്കി ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം  (21 minutes ago)

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി  (25 minutes ago)

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍  (29 minutes ago)

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്; രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് നടപ്പിലാക്കി കേരളം  (33 minutes ago)

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി  (45 minutes ago)

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി  (53 minutes ago)

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക  (1 hour ago)

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേക്ക് അവധിയില്‍...  (1 hour ago)

സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...  (1 hour ago)

ഒമാനിലെ ഇബ്രിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം  (1 hour ago)

ദാഹജലം കിട്ടാതെ..... നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജനം  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം..  (2 hours ago)

സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (16 hours ago)

Malayali Vartha Recommends