Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം


ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി


അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍


ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയുണ്ടാകില്ല


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം... സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ പ്രതിസന്ധിയിലാക്കി, സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനു പുറമേ സാങ്കേതികപ്പിഴവും; ഫയലുകള്‍ കെട്ടികിടക്കുന്നു

29 MARCH 2017 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി

ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനു പുറമേ സാങ്കേതികപ്പിഴവും സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. രണ്ടാഴ്ചയായി ഉച്ചകഴിഞ്ഞാല്‍ സെക്രട്ടേറിയറ്റില്‍ ഒരുകാര്യവും നടക്കില്ല. മൂന്നുമുതലാണു പൊതുജനങ്ങള്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലെത്താവുന്നത്.

എന്നാല്‍ രണ്ടാഴ്ചയിലേറെയായി സെക്രട്ടേറിയറ്റിലെ ഒരു കമ്പ്യൂട്ടറും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്നില്ല. രണ്ടരകഴിഞ്ഞാല്‍ ഇവയെ സര്‍വറുമായി ബന്ധപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ്.

എം.എല്‍.എമാര്‍ക്കുപോലും സെക്രട്ടേറിയറ്റില്‍നിന്ന് ഒരു വിശദാംശവും ലഭിക്കുന്നില്ലെന്ന പരാതി ശക്തം. ഇഗവേണന്‍സ് നടപ്പാക്കിയവര്‍ക്കുപോലും സെര്‍വര്‍ തകരാറിനെപ്പറ്റി അറിയില്ല. സെക്രട്ടേറിയറ്റിലെ ഐ.ടി. സെല്ലില്‍ വിളിച്ചുചോദിച്ചാല്‍ അവര്‍ക്കും ഉത്തരമില്ല. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) സെക്രട്ടേറിയറ്റിലെ ഇഗവേണന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഒരാഴ്ചയിലേറെയായി എന്‍.ഐ.സിയുടെ ഫയല്‍ ഫ്‌ളോയിങ് സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്.

സെക്രട്ടേറിയറ്റിലെ ഇഗവേണന്‍സ് സംവിധാനത്തെക്കുറിച്ചു മുമ്പേ വ്യാപകപരാതിയുണ്ട്. ദിവസം 50 ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനുള്ള ശേഷി മാത്രമാണു സെര്‍വറുകള്‍ക്കുള്ളത്. ഇവയുടെ ശേഷി ഉയര്‍ത്താതെ കമ്പ്യൂട്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചതും ഭരണസ്തംഭനത്തിനു കാരണമായി. 500 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴുള്ള അതേ ശേഷിയാണ് ഇപ്പോള്‍ 5000 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചപ്പോഴുമുള്ളത്. സെക്രട്ടേറിയറ്റിലെ ഇഗവേണന്‍സ് പദ്ധതിയിലേക്കു സോഫ്റ്റ്‌വേറുകള്‍ വാങ്ങുന്നതു യാതൊരു മാനദണ്ഡവുമില്ലാതെയാണെന്നു പരാതിയുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം  (12 minutes ago)

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി  (16 minutes ago)

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍  (20 minutes ago)

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്; രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് നടപ്പിലാക്കി കേരളം  (24 minutes ago)

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി  (36 minutes ago)

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി  (44 minutes ago)

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക  (55 minutes ago)

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേക്ക് അവധിയില്‍...  (1 hour ago)

സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...  (1 hour ago)

ഒമാനിലെ ഇബ്രിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം  (1 hour ago)

ദാഹജലം കിട്ടാതെ..... നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജനം  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം..  (2 hours ago)

സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (16 hours ago)

Malayali Vartha Recommends